പന്ന്യാമല: പന്ന്യാമലയിൽ പുലി സാന്നിധ്യം. പന്നിയാന്മല അംഗനവാടിക്ക് സമീപം ഇന്ന് പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടത്. പുലർച്ചെ നാലരയോടെ റബ്ബർ ടാപ്പിംഗ് ചെയ്യാനെത്തിയ ചെമ്പകപ്പള്ളി സിനോജ് ആണ് ജോലിക്കിടെ പുലിയെ കണ്ടത്. റബ്ബർ തോട്ടത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കനത്ത ആശങ്കയിലാണ് പ്രദേശത്തെ ടാപ്പിംഗ് തൊഴിലാളികളും നാട്ടുകാരും
- Home
- Uncategorized
- പന്ന്യാമലയിൽ പുലിയിറങ്ങി; കണ്ടത് ടാപ്പിംഗ് തൊഴിലാളി
previous post