27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*
Uncategorized

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

*സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*
ഗ്രൂപ്പ്‌. ഓഹരികൾ പണയപ്പെടുത്തി എടുത്ത 9102 കോടി രൂപയുടെ വായ്‌പയാണ്‌ കാലാവധിക്ക്‌ മുമ്പെ തിരിച്ചടച്ചത്‌. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ മൂല്യത്തിൽ പത്ത്‌ ലക്ഷം കോടി രൂപയുടെ ഇടിവാണ്‌ സംഭവിച്ചത്‌. ചില വായ്‌പകൾ മുൻകൂറായി തിരിച്ചടയ്‌ക്കുന്നുവെന്ന വാർത്തയ്‌ക്ക്‌ പിന്നാലെ തിങ്കളാഴ്‌ച അദാനി പോർട്‌സിന്റെ ഓഹരി വിലയിൽ 8.63 ശതമാനത്തിന്റെ കുതിപ്പുണ്ടായി.ബ്ലൂംബർഗ്‌ പട്ടികയിലും വീഴ്‌ച
ബ്ലൂംബർഗ്‌ പുറത്തുവിട്ട ഏറ്റവും പുതിയ ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനി നാലാം സ്ഥാനത്തുനിന്ന്‌ 21ലേക്ക്‌ വീണു. ബ്ലൂംബർഗ്‌ പട്ടികപ്രകാരം നിലവിൽ 4.84 ലക്ഷം കോടി രൂപയാണ്‌ അദാനിയുടെ ആസ്‌തി. ഹിൻഡൻബർഗ്‌ റിപ്പോർട്ടിന്‌ മുമ്പ്‌ 10 ലക്ഷം കോടിക്ക്‌ അടുത്തായിരുന്നു. ആസ്‌തിയൽ 5.05 ലക്ഷം കോടിയുടെ (51.1 ശതമാനം) ഇടിവ്‌ സംഭവിച്ചു.

Related posts

നാലുവരി പാതയ്ക്ക് ക്ഷേത്രം പൊളിക്കരുത്: പേരാവൂർ തെരുവിൽ പ്രതിഷേധം..

Aswathi Kottiyoor

സിറ്റിങ് എംഎൽഎ രാമദാസിനും സീറ്റില്ല; ‘ജനങ്ങളുടെ ഉപദേശപ്രകാരം ഭാവി പരിപാടി’

Aswathi Kottiyoor

കോഴിക്കോട് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox