*ക്യാമ്പ് അസിസ്റ്റന്റ് നിയമനം*
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് ക്യാമ്പ് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. ഡിഗ്രി/ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. ഫോണ്‍: 0497 2780226
07/02/23