24.1 C
Iritty, IN
July 1, 2024
  • Home
  • Uncategorized
  • ഇന്‍കം ടാക്സ് വ്യവസ്ഥകള്‍: ക്ലാസ് 10ന്*
Uncategorized

ഇന്‍കം ടാക്സ് വ്യവസ്ഥകള്‍: ക്ലാസ് 10ന്*

*ഇന്‍കം ടാക്സ് വ്യവസ്ഥകള്‍: ക്ലാസ് 10ന്*

കണ്ണൂര്‍ സെന്‍ട്രല്‍ ഗവ. വെല്‍ഫയര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ ഡി ഡി ഒമാര്‍ക്കു വേണ്ടി കേന്ദ്ര ബജറ്റ് 2023-2024 ലെ ഇന്‍കം ടാക്സ് വ്യവസ്ഥകള്‍, 2022-2023 ഇന്‍കം ടാക്സ് ഇ ഫയലിംഗ്, ടി ഡി എസ് എന്നിവയില്‍ ശില്‍പശാല നടത്തുന്നു. ഇന്‍കം ടാക്സ് അഡീഷണല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍കം ടാക്സ് ഓഫീസര്‍മാര്‍ ആണ് ക്ലാസെടുക്കുക. ഫെബ്രുവരി 10ന് രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ക്ലാസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പങ്കെടുക്കാം. 9496472448 എന്ന നമ്പറിലേക്ക് ഓഫീസിന്റെ പേര്, ആളുടെ പേര്, തസ്തിക എന്നിവ വാട്ട്സാപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.

07/02/23

Related posts

മാലിന്യമുക്ത കേരളത്തിൽ, മാസ്ക് ഇടാതെ നടക്കാൻ വയ്യ.പാൽചുരം വെറും ഒരു ഉദാഹരണം.

Aswathi Kottiyoor

14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ 60 കാരി, ദാരുണാന്ത്യം

Aswathi Kottiyoor

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox