24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍*
Uncategorized

കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍*

*കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍*

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്സുകള്‍: അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍: ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ്, വീഡിയോ ആന്‍ഡ് ഓഡിയോ എഡിറ്റിങ്, ടുഡി അനിമേഷന്‍, ത്രീഡി അനിമേഷന്‍, വേഡ് പ്രൊസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 0460 2954252.

07/02/23

Related posts

നെടുമ്പാശ്ശേരിയിൽ യുവതിയുടെ മൃതദേഹം പാളത്തിൽ; ട്രെയിനിൽ നിന്ന് വീണതെന്ന് സംശയം; ആലുവയിലും ട്രാക്കിൽ മൃതദേഹം

Aswathi Kottiyoor

നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ, ഇടിമിന്നൽ ജാഗ്രത വേണം; നവംബർ 6 വരെ മഴ കനക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

WordPress Image Lightbox