26.7 C
Iritty, IN
June 29, 2024
Uncategorized

ബാങ്ക് വായ്പ അദാലത്ത്*

*ബാങ്ക് വായ്പ അദാലത്ത്*

തലശ്ശേരി ബ്ലോക്ക് പരിധിയിലെ റവന്യൂ റിക്കവറി-ബാങ്ക് വായ്പ കുടിശ്ശികക്കാര്‍ക്കായി ഫെബ്രുവരി എട്ടിന് രാവിലെ 10 മുതല്‍ 12 മണി വരെ തലശ്ശേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ ബാങ്ക് വായ്പ അദാലത്ത് നടത്തുന്നു. അദാലത്ത് ദിവസം തുകയുടെ 10 ശതമാനം അടക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകള്‍ ലഭിക്കും. മുഴുവന്‍ ബാങ്ക് വായ്പ കുടിശ്ശിക കക്ഷികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് തലശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0490 2322090.

Related posts

ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയിലേക്ക്

Aswathi Kottiyoor

കെ.എസ്.എസ്.പി.യു പേരാവൂർ ബ്ലോക്ക് തല സത്യാഗ്രഹ സമരം

Aswathi Kottiyoor

അങ്കമാലിയിൽ ബോംബ് ഭീഷണി: നഗരസഭാ കാര്യാലയത്തിൽ പൊലീസ് പരിശോധന

Aswathi Kottiyoor
WordPress Image Lightbox