24.3 C
Iritty, IN
July 1, 2024
Uncategorized

നില്‍പ്പ് സമരം*

*നില്‍പ്പ് സമരം*

വിധവ പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക,കടങ്ങള്‍ എഴുതി തള്ളുക,എല്ലാ വിധവ,അഗതികള്‍ക്കും പെന്‍ഷന്‍ നല്‍കുക,കെട്ടികിടക്കുന്ന ദേശീയ കുടുംബ ധനസഹായ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കി വിതരണം ചെയ്യുക,ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വിധവ സംരക്ഷണ സമിതി ചൊവ്വാഴ്ച രാവിലെ 10.30 ന് പേരാവൂരില്‍ നില്‍പ്പ് സമരം നടത്തും.

Related posts

16-കാരിയുടെ അരുംകൊല; മൂന്നുവര്‍ഷത്തെ അടുപ്പം, പക; പിതാവിനെ ഫോണില്‍ വിളിച്ചത് നിര്‍ണായകമായി.

Aswathi Kottiyoor

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂരമർദനം; സംഭവം ചേലക്കരയിൽ

Aswathi Kottiyoor

തൃശൂരില്‍ ടൂറിസ്റ്റ് ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox