24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൊട്ടിയൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അതി ദരിദ്രർക്കുള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Kerala Uncategorized

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൊട്ടിയൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അതി ദരിദ്രർക്കുള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൊട്ടിയൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അതി ദരിദ്രർക്കുള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജീജ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡേ. സരൺ ഘോഷ് രോഗികളെ പരിശോദിച്ചു. വാർഡ് മെമ്പർ ഉറുമ്പിൽ ജെസി, ഹെൽത്ത് ഇൻസ്പെക്റ്റർ ജയ്സൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

അറബിക്കടലിൽ ന്യൂന മർദ്ദം, കടലാക്രമണ സാധ്യത; ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

Aswathi Kottiyoor

ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി ഉടന്‍

Aswathi Kottiyoor

മെ​ഡി​സെ​പ് പ​ദ്ധ​തി ജ​നു​വ​രി ഒ​ന്നുമു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox