26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • *കേളകം ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി സമാപനവും പ്ലേ 4 ഹെൽത്തി കേളകം കായിക പദ്ധതിയുടെ പ്രഖ്യാപനവും*
Uncategorized

*കേളകം ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി സമാപനവും പ്ലേ 4 ഹെൽത്തി കേളകം കായിക പദ്ധതിയുടെ പ്രഖ്യാപനവും*

കേളകം ഗ്രാമപഞ്ചായത്ത് സുവർണ ജൂബിലി സമാപനവും പ്ലേ 4 ഹെൽത്തി കേളകം കായിക പദ്ധതിയുടെ പ്രഖ്യാപനവും 8 ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് 3 മണിക്ക് കേളകം ഉജ്ജയിനി ഓഡിറ്റോറിയത്തിൽ നടക്കും.കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.പ്രസാദ് വി ഹരിദാസൻ മുഖ്യാത്ഥി ആയിരിക്കും.

Related posts

കൊട്ടിയൂർ നെല്ലിയോടിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

Aswathi Kottiyoor

ഇറച്ചി വെട്ടും, പച്ചക്കറി വിൽപ്പനയും; ഇലക്ഷൻ പ്രചാരണത്തിനിടെ മൻസൂർ അലിഖാൻ കുഴഞ്ഞുവീണു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; കണ്ണൂരിൽ യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox