24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി
Uncategorized

കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി

കൊട്ടിയൂര്‍:പെരുമ്പാമ്പിനെ പിടികൂടി കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നമ്പുടാകം ജോഷിയുടെ വീടിന് സമീപത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.കൊട്ടിയൂര്‍ വെസ്റ്റഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ജെ റോബര്‍ട്ട്,വാച്ചര്‍മാരായ ബിനോയി,തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പിടികൂടിയ പാമ്പിനെ വനത്തില്‍ തുറന്ന് വിട്ടു.

Related posts

മരത്തില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി

Aswathi Kottiyoor

എതിർപ്പ്, വിവാദം; മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്

Aswathi Kottiyoor

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox