24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
Uncategorized

പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പേരാവൂർ : തെരു ക്ഷേത്രത്തിനു സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തെരു സ്വദേശി കായക്കൂൽ അഷറഫിനാണ് (58) പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യക്ക് ഏഴര മണിയോടെയാണ് അപകടം.

Related posts

കൊവിഡിന്റെ പുതിയ വകഭേദം; ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 പടരുന്നു

Aswathi Kottiyoor

ബിസിസിഐ കബളിപ്പിച്ച് രഞ്ജി കളിക്കാത്തത് മാത്രമല്ല! വേറെയും ഒപ്പിച്ചിട്ടുണ്ട് കിഷനും ശ്രേയസും;

Aswathi Kottiyoor

നഴ്സിം​ഗ് പ്രവേശന തട്ടിപ്പ്; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച 5 അം​ഗസംഘം അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox