27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബക്കളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ധര്‍മ്മശാല മോത്തി കോളനിയിലെ എറുകാട്ടില്‍ വീട്ടില്‍ മെല്‍ബിന്‍ ജയിംസാണ്(19) മരിച്ചത്. ഇന്നലെ വൈകുന്നരം ഏഴോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ജയിംസ്-ഉഷ ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരിമാരുണ്ട്.
ധര്‍മ്മശാലയിലെ ഒരു ടെക്‌സ്റ്റൈല്‍ഷോപ്പില്‍ സെയില്‍സ്‌മേനായി ജോലി നോക്കിവരികയാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് വൈകുന്നേരം സംസ്‌ക്കരിക്കും.

Related posts

മാലൂരിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

കോവിഡ് കേസുകളിൽ വർധന; ആശുപത്രിയിൽ എത്തുന്നവർക്ക് മാസ്ക് നിർബന്ധം: ജാഗ്രത

Aswathi Kottiyoor

കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന; വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് മുന്നൊരുക്കം

Aswathi Kottiyoor
WordPress Image Lightbox