22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ജില്ലാതല കായികമേള 5ന് അഴീക്കോട്*
Uncategorized

ജില്ലാതല കായികമേള 5ന് അഴീക്കോട്*

നെഹ്റു യുവകേന്ദ്ര കണ്ണൂരും ദയ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജനങ്ങള്‍ക്കായുള്ള ജില്ലാതല കായികമേള ഫെബ്രുവരി അഞ്ചിന് അഴീക്കോട് നടക്കും. സെവന്‍സ് ഫുട്ബോള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ്, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളില്‍ ബ്ലോക്ക്തല മത്സരത്തില്‍ വിജയികളായവരാണ് ജില്ലാ മത്സരത്തില്‍ പങ്കെടുക്കുക.

04/02/23

Related posts

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥി തീ കൂനയിലേക്ക് വീണ സംഭവം; കേസെടുത്ത് പൊലീസ്

Aswathi Kottiyoor

റേഷൻ പ്രതിസന്ധി പരിഹരിക്കാൻ പുതിയ സെർവർ, 3.54 ലക്ഷം ധനവകുപ്പ് അനുവദിച്ചു

Aswathi Kottiyoor

അടിയന്തര പ്രമേയം: ഏഴ്‌ വർഷത്തിൽ 254 നോട്ടീസ്‌; 239 തവണയും അവതരണം

Aswathi Kottiyoor
WordPress Image Lightbox