25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കും*
Uncategorized

മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കും*

*മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കും*

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കണ്ണൂർ ഐടി ഓഫീസിലും, ഇരിട്ടി, പേരാവൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളും ഓഫീസ് മാനേജ്മെൻറ് ട്രെയ്നികളെ തിരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായ 2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവർക്കും 35 വയസ്സ് കഴിയാത്തവരുമായ ജില്ലയിലെ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഫോൺ : 04972 700357

04/02/2023

Related posts

ചലച്ചിത്ര പ്രവർത്തകനും നടനുമായ സതീഷ് അമ്പാടി അന്തരിച്ചു;

Aswathi Kottiyoor

സംസ്ഥാനത്ത് വേനൽചൂട് തുടരും; പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില

Aswathi Kottiyoor

യുവ ഡോക്ടര്‍ ഷഹനയുടെ മരണം: സുഹൃത്ത് ഡോ റുവൈസിനെ പ്രതിയാക്കി കേസെടുത്തു, ജാമ്യമില്ലാ കുറ്റം ചുമത്തി

Aswathi Kottiyoor
WordPress Image Lightbox