• Home
  • Uncategorized
  • പേരാവൂരിൽ കാലിൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.
Uncategorized

പേരാവൂരിൽ കാലിൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

കണ്ണൂർ: കണ്ണൂർ പേരാവൂരിൽ കാലിൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പേരാവൂർ കാഞ്ഞിരപ്പുഴയിലെ സരസ്വതിയാണ് മരിച്ചത്.

ആൺമക്കൾ തിരിഞ്ഞുനോക്കാതായതോടെ വ്രണം പുഴുവരിച്ച് ഇടതുകാൽ മുറിച്ച് മാറ്റേണ്ട നിലയിലായ സരസ്വതിയെ സന്നദ്ധ പ്രവർത്തകർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ സരസ്വതിയുടെ സംരക്ഷണം സർക്കാർ എറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു

Related posts

ക്ലിനിക്കിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി മരിച്ചനിലയിൽ, ഡോക്ടർക്കെതിരെ ബലാത്സംഗ കേസ്, സംഭവം മുംബൈയിൽ

Aswathi Kottiyoor

9-ാം ക്ലാസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; 14 കാരൻ ബെസ്റ്റ് ഫ്രണ്ട് അറസ്റ്റിൽ, സംഭവം പത്തനംതിട്ടയിൽ

Aswathi Kottiyoor

മലഞ്ചരക്ക് വ്യാപാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox