23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ*
Uncategorized

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ*

*

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം എസ് ആർ സി ഓഫീസിൽ ലഭിക്കും. അപേക്ഷാ ഫോറം https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തും അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.inൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി ഒ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം
03/02/2023.

Related posts

ടെൻഡര്‍ നടപടികളിലേക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്: രണ്ടാം ഘട്ടം രണ്ട് വര്‍ഷത്തിൽ പൂര്‍ത്തിയാക്കാൻ ശ്രമം

Aswathi Kottiyoor

തിരഞ്ഞെടുപ്പു ചർച്ചകളിലേക്ക് പുതുപ്പള്ളി: എൽഡിഎഫിന്റെ പരിഗണനയിൽ റജി സഖറിയ, ജെയ്ക്?

Aswathi Kottiyoor

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

Aswathi Kottiyoor
WordPress Image Lightbox