21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മെയ്‌ക്ക് ഇൻ കേരളയ്‌ക്ക് 1000 കോടി
Kerala

മെയ്‌ക്ക് ഇൻ കേരളയ്‌ക്ക് 1000 കോടി

തിരുവനന്തപുരം> കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴിൽ സംരംഭവും നിക്ഷേപ സാധ്യതകളും വർധിപ്പിക്കാൻ മെയ്‌ക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. മെയ്‌ക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഈ വർഷം 100 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്താൻ പലിശയിളവ് ഉൾപ്പടെയുള്ള സഹായങ്ങൾ നൽകും. കാർഷിക സ്‌റ്റാർട്ടപ്പുകൾക്ക് മെയ്ക്ക് ഇൻ കേരള പിന്തുണ നൽകും

Related posts

സർക്കാർ സർവേകൾ 5 ; പുറമേ രണ്ടാം ഡോസ് എടുക്കാത്തവരുടെ വിവരശേഖരണവും.

Aswathi Kottiyoor

സംസ്ഥാനത്തെ റോഡുകളിൽ ഇരുചക്രവാഹന വേഗപരിധി കുറച്ചു ; കാറുകളുടേത്‌ കൂട്ടി ; പുതുക്കിയ വേഗപരിധി ജൂലൈ ഒന്നുമുതൽ

Aswathi Kottiyoor

ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

Aswathi Kottiyoor
WordPress Image Lightbox