23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് 3376.88 കോടി
Kerala

ശമ്പളവും പെൻഷനും നൽകാൻ കെഎസ്ആർടിസിക്ക് 3376.88 കോടി

ശമ്പളവും പെൻഷനും നൽകാൻ സർക്കാർ കെഎസ്ആർടിസിക്ക് 3400 കോടി നൽകിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. നടപ്പ് സാമ്പത്തിക വർഷം 1325.77 കോടി രൂപയാണ് അനുവദിച്ചത്.

റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. കെഎസ്ആർടിസിക്ക് 131 കോടി രൂപയും മോട്ടോർ വാഹന വകുപ്പിന് 44.07 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്.

Related posts

വാക്സീൻ മിക്സിങ്’ പരീക്ഷിക്കാൻ ഇന്ത്യ.

Aswathi Kottiyoor

മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക

Aswathi Kottiyoor

ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാന്‍ കേരളാപോലീസ്

Aswathi Kottiyoor
WordPress Image Lightbox