24.6 C
Iritty, IN
July 14, 2024
  • Home
  • Kelakam
  • വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം
Kelakam

വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം

കേളകം: വീടിന് മുകളില്‍ മരം വീണ് നാശനഷ്ടം. കേളകം നരിക്കടവിലെ നീറ്റ്കുന്നേല്‍ മത്തായിയുടെ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ റബര്‍ മരം ഒടിഞ്ഞ് വീണത്.വീടിന്റെ ആസ്പറ്റോസ്, ഓട് എന്നിവ തകര്‍ന്നു.വീടിനുള്ളില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി സ്ഥലം സന്ദര്‍ശിച്ചു.

Related posts

അടക്കാത്തോട് രാമച്ചിയിൽ കാട്ടാന ശല്യം തുടരുന്നു

Aswathi Kottiyoor

ബാവലി പുഴയിൽ തടയണ നിർമാണം നടത്തി………..

Aswathi Kottiyoor

കേ​ള​കം സം​ഭ​വം: കു​ഞ്ഞി​ന്‍റെ ചി​കി​ത്സ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

Aswathi Kottiyoor
WordPress Image Lightbox