21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ
Kerala

വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ

കേള്‍വിശക്തി കുറഞ്ഞ കുട്ടികള്‍ക്ക് വിപിഎസ് ലേക്ഷോറില്‍ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ഫെബ്രുവരി 8,9,10 തീയതികളില്‍ നടക്കുന്ന ക്യാംപില്‍ ആറു മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അര്‍ഹരായ കുട്ടികള്‍ക്കാണ് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യുക.

ക്യാംപില്‍ പങ്കെടുക്കാന്‍ 96731 10036 എന്ന നമ്പറില്‍ വിളിക്കുക. മാര്‍ച്ച് 18, 19 തീയതികളിയായി ആശുപത്രിയില്‍ നടക്കുന്ന എഒഐ കോണ്‍ 2023 ഇഎന്‍ടി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചാണ് വിപിഎസ് ലേക്ഷോര്‍ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നത്.

Related posts

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാറിന്റെ പൂർണ പിന്തുണ: മുഖ്യമന്ത്രി

Aswathi Kottiyoor

കാ​ല​വ​ർ​ഷം; ജൂ​ണിൽ റി​ക്കാ​ർ​ഡ് കു​റ​വ്

Aswathi Kottiyoor

*വൈകി ഉദിച്ച്‌ ഹൈദരാബാദ്‌ ; റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനെ നാല്‌ റണ്ണിന്‌ തോൽപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox