21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈ‌‌ക്ക്: മന്ത്രി എം ബി രാജേഷ്
Kerala

തൊഴിലുറപ്പ് വിഹിതം വെട്ടിക്കുറച്ചത് പാവങ്ങളോടുള്ള സർജിക്കൽ സ്‌ട്രൈ‌‌ക്ക്: മന്ത്രി എം ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്ര ബഡ്‌ജറ്റിൽ കുത്തനെ വെട്ടിക്കുറച്ചത് പാവങ്ങൾക്ക് നേരെയുള്ള സർജിക്കൽ സ്‌ട്രൈക്കാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷത്തെ അത്രയും തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും വകയിരുത്തം.

എന്നാൽ ആവശ്യമുള്ളതിന്റെ നാലിലൊന്നിൽ താഴെയായി വിഹിതം കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കി. അറുപതിനായിരം കോടി രൂപ മാത്രമാണ് വകയിരുത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി അനാവശ്യ നിയന്ത്രണങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ മോദിസർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

Related posts

കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ………..

Aswathi Kottiyoor

ടൂ​റി​സ്റ്റ് ബ​സു​ക​ളു​ടെ ക​ള​ർ​കോ​ഡ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ഗ​താ​ഗ​ത മ​ന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

Aswathi Kottiyoor
WordPress Image Lightbox