26.7 C
Iritty, IN
June 29, 2024
Uncategorized

സംരംഭകത്വ ശിൽപശാല*

സംരംഭകത്വ ശിൽപശാല*

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡവലപ്‌മെന്റും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി അഞ്ച് ദിവസത്തെ ബേക്കറി നിർമാണ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതൽ 24 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിപാടി. 1800 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം. ഫോൺ: 0484 2532890

01/02/2023

Related posts

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതിയെ അറസ്റ്റ് ചെയ്തു

Aswathi Kottiyoor

വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്*

Aswathi Kottiyoor

ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox