24.2 C
Iritty, IN
October 4, 2024
  • Home
  • Kottiyoor
  • രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ
Kottiyoor

രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താൻ രക്ഷിതാക്കളുടെ പുസ്തക ചർച്ചയുമായി തലക്കാണി ഗവൺമെൻറ് യുപി സ്കൂൾ. വിദ്യാരംഗം കലാസാഹിത്യ വേദി, സ്കൂൾ ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുടെ അവതരണവും ചർച്ചയുമാണ് സംഘടിപ്പിച്ചത്. രക്ഷിതാക്കളുടെ ചർച്ചയ്ക്ക് കുട്ടികൾ കാഴ്ചക്കാരായി പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ,പ്രധാനാധ്യാപിക സാറ എൻ, ദിവ്യ ദേവരാജൻ , രക്ഷിതാക്കളായ എം.ജി ഷിജു, നെൽസൺ സണ്ണി, ബിനോയ് ടി.ജെ, ബിന്ദു മാത്യു, സനിത പ്രസാദ് എന്നിവർ സംസാരിച്ചു .ഷീല കെ എസ് മോഡറേറ്ററായി വിപിൻ കെ സ്വാഗതവും സുനിഷ കൃഷ്ണൻ നന്ദിയും പറഞ്ഞു

Related posts

കൊട്ടിയൂർ ഉത്സവം വിളക്കു തിരികളുമായി ഏഴങ്കസംഘം നാളെ പുറപ്പെടും

കൊട്ടിയൂർ സ്വദേശി കാനഡയിൽ ബോട്ടപകടത്തിൽ മരണപ്പെട്ടു.

Aswathi Kottiyoor

കൊ​ട്ടി​യൂ​ര്‍ വൈ​ശാ​ഖ മ​ഹോ​ത്സ​വം: അ​വ​ലു​മാ​യി സ്ഥാ​നി​ക​ര്‍ ഇ​ന്ന് പു​റ​പ്പെ​ടും

Aswathi Kottiyoor
WordPress Image Lightbox