• Home
  • Kerala
  • നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും
Kerala

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും

നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം നടപ്പാക്കും.

2023-24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നല്‍കും.
50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി

Related posts

സൊമാറ്റോയുടെ ക്യാഷ് ഓൺ ഡെലിവറി: 72 ശതമാനവും 2000 രൂപയുടെ നോട്ടുകൾ

Aswathi Kottiyoor

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്.

Aswathi Kottiyoor

സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കണം.

Aswathi Kottiyoor
WordPress Image Lightbox