24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തളിപ്പറമ്പ് ആക്രമിക്കപ്പെട്ട ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിക്കുന്നു
Kerala

തളിപ്പറമ്പ് ആക്രമിക്കപ്പെട്ട ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിക്കുന്നു

തളിപ്പറമ്പ് : തളിപ്പറമ്പിലെ വ്യാപാരികളും ചുമട്ടു തൊഴിലാളികളും തമ്മിൽ തർക്കം രൂക്ഷം ഇതുമായി ബന്ധപെട്ടു ഇന്നലെ ഒരു വ്യാപാരിക്ക് മർദ്ദനം ഉണ്ടായി ടൗണിലെ കച്ചവടക്കാരനായ ഇസ്ഹാക്കിനാണ് മർദ്ദനമേറ്റത് പരിക്കേറ്റ ഇയാളെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
ആക്രമിക്കപ്പെട്ട വ്യാപാരി ഇസ്ഹാഖിനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി സന്ദർശിച്ചു.

Related posts

മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

അശ്രദ്ധയും ആളില്ലാ ലെവൽക്രോസുകളും; ട്രെയിനിടിച്ച് ഒരു വർഷം മരിച്ചത് 162 പേർ.

Aswathi Kottiyoor

തെ​ങ്ങ് ത​ല​യി​ൽ വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor
WordPress Image Lightbox