തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ ട്രെയിൻ വേഗത വർധിപ്പിക്കാനുള്ള നടപടികൾ നടക്കുന്നതായി റെയിൽവേ അറിയിച്ചു.
306 കിലോമീറ്റർ ദൂരമുള്ള ഷൊർണൂർ -മംഗളൂരു സെക്ഷനിൽ 110-ൽ നിന്ന് 130 കിലോമീറ്റർ വേഗത്തിലേക്ക് 2025 മാർച്ചിൽ ഉയർത്തും.
92 കിലോമീറർ ദൂരമുള്ള പോഡന്നൂർ- ഷൊർണൂർ റൂട്ടിൽ 110 -ൽ നിന്ന് 130 കിലോമീറ്ററായി 2026 മാർച്ചിൽ ഉയർത്തും