• Home
  • Kerala
  • ഉയർന്ന പിഎഫ് പെൻഷൻ: യോഗ്യത നിർണയിക്കുന്ന നടപടികൾ ആരംഭിച്ചു
Kerala

ഉയർന്ന പിഎഫ് പെൻഷൻ: യോഗ്യത നിർണയിക്കുന്ന നടപടികൾ ആരംഭിച്ചു

എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഉയർന്ന പെൻഷൻ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷനുകളുടെ യോഗ്യത പുനഃപരിശോധിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഇപിഎഫ് കൊച്ചി റീജണൽ ഓഫീസ്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അർഹതയില്ലാത്ത ഉയർന്ന പെൻഷനുകൾ താൽക്കാലികമായി നിർത്തുകയും നിയമാനുസൃതപരിധിയിലേക്ക് പുനഃസ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. കോടതി വിധിയും ഇപിഎഫ് ഓർഗനൈസേഷൻ ഹെഡ് ഓഫിസിൽ നിന്നുള്ള നിർദേശങ്ങളും പ്രകാരമുള്ള നടപടി പെൻഷൻകാരെ എസ്എംഎസ്‌, തപാൽ എന്നിവവഴി അറിയിക്കും.

Related posts

കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം പാ​ളു​ന്നു

Aswathi Kottiyoor

ഡി​ജി​റ്റ​ൽ റീ​സ​ർ​വേ: ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ 12 മു​ത​ൽ സ​ർ​വേ സ​ഭ​ക​ൾ

Aswathi Kottiyoor

കുട്ടികളുടെ സാന്നിധ്യത്തിലെ അറസ്റ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതരത്തിലാകരുത്: ബാലാവകാശ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox