24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഡല്‍ഹിയില്‍ യുവതിയെ നടുറോഡില്‍ വെടിവച്ച് കൊന്നു
Uncategorized

ഡല്‍ഹിയില്‍ യുവതിയെ നടുറോഡില്‍ വെടിവച്ച് കൊന്നു

ഡല്‍ഹിയില്‍ ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരിയെ നടുറോഡില്‍ വെടിവെച്ച് കൊന്നു. ജ്യോതി(32)യാണ് കൊല്ലപ്പെട്ടത്. ബൈക്കിലും സ്‌കൂട്ടറിലുമായെത്തിയ രണ്ടുപേരാണ് ജ്യോതിക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഭര്‍ത്താവ് ദീപക് മാധ്യമങ്ങളോട് പറഞ്ഞു.ഡല്‍ഹി പശ്ചിംവിഹാറില്‍ തിങ്കളാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം.രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

Related posts

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ മെയ് 22ന് കണ്ണൂരിൽ

Aswathi Kottiyoor

‘പരാമർശം സ്ഥാനാർഥിക്ക് ക്ഷീണമുണ്ടാക്കി’; പി.സി ജോർജിനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി തുഷാർ വെള്ളാപ്പള്ളി

Aswathi Kottiyoor

ലോക്സഭാ തിരഞ്ഞെടുപ്പ്; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി

Aswathi Kottiyoor
WordPress Image Lightbox