24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • അക്ഷരമാല ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കാൻ കർശന നിർദേശം നൽകണമെന്ന്
Kerala

അക്ഷരമാല ഒന്നാം ക്ലാസ് മുതൽ പഠിപ്പിക്കാൻ കർശന നിർദേശം നൽകണമെന്ന്

കാ​​​ൽ നൂ​​​റ്റാ​​​ണ്ടു മു​​​ന്പ് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത മ​​​ല​​​യാ​​​ളം അ​​​ക്ഷ​​​ര​​​മാ​​​ല വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ​​​യും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം തി​​​രി​​​ച്ചെ​​​ത്തി​​​യെ​​​ങ്കി​​​ലും അ​​​തു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ട​​​ത്ര കാ​​​ര്യ​​​ക്ഷ​​​മ​​​ത ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​കു​​​ന്നു.

അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ ഒ​​​ന്നാം ക്ലാ​​​സി​​​ൽ തു​​​ട​​​ക്കം മു​​​ത​​​ൽ അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ എ​​​ഴു​​​താ​​​ൻ പ​​​ഠി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങാ​​​നു​​​ള്ള ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് അ​​​ക്ഷ​​​ര​​​മാ​​​ല പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​ര​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ റ​​​വ. ഡോ. ​​​തോ​​​മ​​​സ് മൂ​​​ല​​​യി​​​ലും എം.​​​എ​​​ൻ. കാ​​​ര​​​ശേ​​​രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി.

അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ക്ഷ​​​ര​​​മാ​​​ല പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ വ​​​ന്ന​​​ത്. ഒ​​​ന്നാം പാ​​​ഠം മൂ​​​ന്നാം ഭാ​​​ഗ​​​ത്തി​​​ലും ര​​​ണ്ടാം പാ​​​ഠം ര​​​ണ്ടാം ഭാ​​​ഗ​​​ത്തി​​​ലു​​​മാ​​​ണ്. ഒ​​​ന്നാം​​​ക്ലാ​​​സി​​​ൽ​​​ത്ത​​​ന്നെ കു​​​ഞ്ഞു​​​ങ്ങ​​​ളെ അ​​​ക്ഷ​​​രം അ​​​ഭ്യ​​​സി​​​പ്പി​​​ക്കു​​​വാ​​​ൻ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക് ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ക്ഷ​​​ര​​​മാ​​​ല ചാ​​​ർ​​​ട്ട് ന​​​ൽ​​​കി പ​​​ഠ​​​നം ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ക​​​ത്തി​​​ലൂ​​​ടെ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

Related posts

ലൈബ്രറി കൈയടക്കാൻ കേന്ദ്രം ; പരമ്പരാഗത വായന തകർക്കൽ ലക്ഷ്യം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വീ​ണ്ടും വാ​ക്സി​ൻ ക്ഷാ​മം ;ആ​റ് ജി​ല്ല​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സ്റ്റോ​ക് അ​വ​സാ​നി​ച്ചു

Aswathi Kottiyoor

കേളകം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എസ്.സി, എസ്.ടി കോളനി നിവാസികൾക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox