24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം ഇ​ന്ന്
Kerala

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം ഇ​ന്ന്

രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ച്ച ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് ശ്രീ​ന​ഗ​റി​ല്‍ ഔ​ദ്യോ​ഗി​ക​മാ​യി സ​മാ​പി​ക്കും. രാവിലെ 10.30ന് ​രാഹുൽ ഗാന്ധി പി​സി​സി ഓ​ഫീ​സി​ല്‍ ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ 11 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കെ​ടു​ക്കും.

അ​ഞ്ച് മാ​സം നീ​ണ്ടു​നി​ന്ന യാ​ത്ര ഞാ​യ​റാ​ഴ്ച​യാ​ണ് അ​വ​സാ​നി​ച്ച​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. 136 ദി​വ​സം കൊ​ണ്ട് 4080 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് യാ​ത്ര ശ്രീ​ന​ഗ​റി​ല്‍ എ​ത്തി​യ​ത്.

Related posts

കോവിഡ് വാക്‌സിന്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന് തടസ്സം വാക്സിന്റെ ദൗര്‍ലഭ്യം- മുഖ്യമന്ത്രി…………

Aswathi Kottiyoor

കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ക്രൈംബ്രാഞ്ച്‌

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നാപ്കിന്‍ വെന്‍ഡിംഗ് മെഷീനും ഇന്‍സിനറേറ്ററും സ്ഥാപിക്കാൻ നിര്‍ദേശം………..

Aswathi Kottiyoor
WordPress Image Lightbox