27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി
Kerala

എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി

മാനന്തവാടി: എം.സി.വൈ.എം മാനന്തവാടി മേഖല സംഗമം നടത്തി. മാനന്തവാടി സെന്റ് തോമസ് പള്ളിയില്‍ വെച്ച് നടന്ന പരിപാടിയില്‍ പൗരോഹത്യ ശ്രുശ്രൂഷയില്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന എം.സി.വൈ.എം മാനന്തവാടി മേഖല ഡയറക്ടര്‍ ഫാ.കുര്യാക്കോസ് പടിക്കമാലിന് ആദരവും നല്‍കി. മേഖല പ്രസിഡന്റ് ലിന്റോ, അനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ എസ്.ഐ.സി, രൂപത സെക്രട്ടറി ആന്‍മരിയ, മേഖല ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

Aswathi Kottiyoor

*മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല; ആശങ്ക വേണ്ടെന്ന് മന്ത്രി.*

Aswathi Kottiyoor

‘2025ഓടെ പേവിഷബാധ മരണങ്ങൾ ഒഴിവാക്കണം’; വിദഗ്ധ സമിതി രൂപീകരിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox