23.8 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഇരിട്ടി ജെ സി ഐ റിപ്പബ്ലിക് ദിനാചരണം
Iritty

ഇരിട്ടി ജെ സി ഐ റിപ്പബ്ലിക് ദിനാചരണം

ഇരിട്ടി: ജെ സി ഐ ഇരിട്ടിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാചരണത്തിൻ്റെ ഭാഗമായി വർണ്ണോത്സവം
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കീഴൂർ വി യുപി സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽഇരിട്ടി ടൗണിലെ ട്രാഫിക്ക് ക്രമീകരണത്തിലുള്ള മികവിന് ഇരിട്ടിയിലെ ഹോം ഗാർഡ് ടി എം ഹരീന്ദ്രനെ ജെ.സിഐ.പ്രസിഡൻ്റ് എൻ.കെ.സജിൻ പൊന്നാടയണിയിച്ച് ആദരിച്ചു. റെജി തോമസ്, എ.എം.ബിജോയ് , അബ്ദുൾ നാസർ, വിമൽ, സൂരജ്, പ്രസാദ്, സന്തോഷ് ചൈതന്യ, അഭിഷേക് ,പ്രമോദ്, സരിത്, അഭിരാം എന്നിവർ സംസാരിച്ചു. ക്ലീൻ ഇന്ത്യ ഡ്രൈവിൻ്റെ ഭാഗമായി സ്കൂളും പരിസരവും ശുചീകരിച്ചു.

Related posts

പഴശ്ശി പദ്ധതിയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Aswathi Kottiyoor

മഴ, മിന്നൽ, ചുഴലിക്കാറ്റ്; വ്യാപകനാശം

Aswathi Kottiyoor

സ്വന്തമായി നിർമ്മിച്ച തോണി നീറ്റിലിറക്കാനൊരുങ്ങി സിജു

Aswathi Kottiyoor
WordPress Image Lightbox