24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരവും വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റും പൂർവ്വ വിദ്യാർത്ഥികൾ നൽകി
Kerala Uncategorized

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരവും വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റും പൂർവ്വ വിദ്യാർത്ഥികൾ നൽകി

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരവും വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റും പൂർവ്വ വിദ്യാർത്ഥികൾ നൽകി

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹനാർത്ഥം സ്കൂളിലെ 1980 SSLC ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇരുപത്തി അയ്യായിരം രൂപ വില വരുന്ന ഇരുനൂറ്റി ഇരുപത്തഞ്ച് സ്റ്റീൽ പ്ലേറ്റുകൾ സ്കൂളിന് സംഭാവനയായി നൽകി. ഇതോടൊപ്പം പത്താം ക്ലാസിൽ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥിക്ക് പതിനായിരം രൂപയുടെ എൻഡോമെന്റും വിതരണം ചെയ്തു. സ്കൂൾ സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ 1980 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ടന്റും റിട്ടയേഡ് ഹെഡ്മാസ്റ്ററുമായ ജേക്കബ് തോമസ്, റിട്ടയേഡ് തഹസിൽദാർ ചാക്കോ കെ.ജെ എന്നിവർ ഉപഹാരവും എൻഡോവ്മെന്റും വിതരണം ചെയ്തു.

Related posts

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

Aswathi Kottiyoor

2000 പൊതു ഇടങ്ങളിൽക്കൂടി 
സൗജന്യ ഇന്റർനെറ്റ്‌ ; തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും 
മുൻഗണന

Aswathi Kottiyoor

ശബരിമല സ്‌പെഷ്യൽ ട്രെയിനുകളിൽ നിരക്കും സ്‌പെഷ്യൽ; സ്ലീപ്പർ ക്ലാസിന്‌ 30 ശതമാനംവരെ വർധന

Aswathi Kottiyoor
WordPress Image Lightbox