24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുടിശികയായ പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും അനുവദിക്കുക..
Kerala

കുടിശികയായ പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും അനുവദിക്കുക..

കുടിശികയായ പെൻഷൻ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും അനുവദിക്കുക.. സംസ്ഥാന സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണത്തെ തുടർന്ന് ലഭിക്കേണ്ടതും കുടിശികയായതുമായ ആനുകൂല്യങ്ങളും ക്ഷാമാശ്വാസവും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ് പിയു) കേളകം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ഭവനിൽ നടന്ന സമ്മേളനം ബ്ലോക്ക് പ്രസിഡണ്ട് പി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പി.കെ.മോഹനൻ അധ്യക്ഷനായിരുന്നു ടി എസ് ജോർജ് പ്രവർത്തന റിപ്പാേർട്ടും പി എ മോഹനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വാസുവേലാണ്ടി, പി എം രമണൻ, കെ പി ഷാജി, കെ ജി വിജയപ്രസാദ് എവി ക ത്രിക്കുട്ടിഎന്നിവർ പ്രസംഗിച്ചു മെ ഡി സെപ്പ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കു ക സ്റ്റാറ്റുട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, സർക്കാർ ഗസ്റ്റ് ഹൗസുകളിൽ പെൻഷൻ പറ്റിയവർക്ക് ഇളവനുവദിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു..ഭാരവാഹികൾ പി.കെ.മോഹനൻ (പ്രസിഡണ്ട്) പി.പി. വ്യാസ് ഷാ(സെക്രട്ടറി) ലീലാമ്മ ഇ പി (ട്രഷറർ) ഇ പി ഐസക്ക്, എ വി ക ത്രിക്കുട്ടി, പി എം.രമണൻ (വൈസ് പ്രസിഡണ്ട്മാർ) കെ ജി വിജയപ്രസാദ്, ഗ്രേസി കെഎം .കെ.കെ.ഫ്രാൻസിസ് (ജോ. സെക്രട്ടറിമാർ)

Related posts

വയോജനങ്ങൾക്ക്​ ഹെൽപ്പ്​ ലൈൻ സേവനവുമായി സാമൂഹ്യനീതി വകുപ്പ്​

Aswathi Kottiyoor

തേങ്ങയിലും കേരളത്തെ തഴഞ്ഞ്‌ കേന്ദ്രം ; ലോക നാളികേരദിനാഘോഷം 25,000 ഹെക്ടറിൽമാത്രം തെങ്ങുകൃഷിയുള്ള ഗുജറാത്തിൽ നടത്തി നാളികേര വികസന ബോർഡ്‌

Aswathi Kottiyoor

ഭിന്നശേഷിക്കാരുടെ മക്കൾക്ക് വിദ്യാകിരണം സ്‌കോളർഷിപ്പ്: ജൂലൈ 30 വരെ അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox