24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോട്ടയത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍
Kerala

കോട്ടയത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

കോട്ടയം മീനടത്ത് വൃദ്ധ മാതാവിനെ മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍. മീനടം മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോന്‍ ( 48 ) ആണ് പാമ്പാടി പോലീസിന്റെ പിടിയിലായത്.മദ്യത്തിന് അടിമയായ കൊച്ചുമോന്‍ വീട്ടില്‍ സ്ഥിരമായി മാതാവിനെ മൃഗീയമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു

ഇന്നലെ വീണ്ടും മാതാവിനെ മര്‍ദ്ദിക്കുന്ന സമയത്ത് കൊച്ചുമോന്റെ ഭാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി വാര്‍ഡുമെമ്പര്‍ക്കും മറ്റുള്ളവര്‍ക്കും അയക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

Related posts

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എ.ടി.എം.കാർഡ് മാതൃകയിലുള്ള റേഷൻ കാർഡുകൾ ചൊവ്വാഴ്ച മുതൽ

Aswathi Kottiyoor

അ​ക്ര​ഡി​റ്റേ​ഷ​ൻ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർക്കും കൂച്ചുവിലങ്ങിട്ട് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox