24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്
Kerala

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ അ​ടു​ത്ത മാ​സം മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്

ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഗം​ഗ സിം​ഗ് ആ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​ട്ട​ത്. വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് ന​ട​പ​ടി.

Related posts

568 പേരിൽ ഒമിക്രോണും ഡെൽറ്റയും ഒരേസമയം.

Aswathi Kottiyoor

വൻകിട ജലവൈദ്യുത പദ്ധതികൾ ; സംയുക്ത സാധ്യത തേടി കേരളം; ടിഎച്ച്‌ഡിസിയുമായി ചർച്ച നടത്തി

Aswathi Kottiyoor

കേരളം വയോജന സൗഹൃദമായി മാറണം: മുരളി തുമ്മാരുകുടി

Aswathi Kottiyoor
WordPress Image Lightbox