24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍
Kerala

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളിക്ക് പരംവിശിഷ്ട സേവാ മെഡല്‍

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 412 പേര്‍ക്കാണ് പുരസ്‌കാരം.മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 29 പേര്‍ പരംവിശിഷ്ട സേവാ മെഡലിനും 52 പേര്‍ അതി വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി.ആറു പേര്‍ക്കാണ് കീര്‍ത്തി ചക്ര. മരണാനന്തരം ഉള്‍പ്പെടെ 15 പേര്‍ക്കാണ് ശൗര്യ ചക്ര.

അസം റൈഫിള്‍സ് മേധാവിയാണ് പ്രദീപ് ചന്ദ്രന്‍. ഒരാള്‍ നാവിക സേനാ മെഡലിനും 10 പേര്‍ യുദ്ധ സേവാ മെഡലിനും അര്‍ഹരായി. 126 പേര്‍ വിശിഷ്ട സേവാ മെഡലിനും അര്‍ഹരായി.

Related posts

നഗരം ലൈഫിൽ 
ആദ്യഗഡുവായി 40 ശതമാനം തുക നൽകും

Aswathi Kottiyoor

മുത്തങ്ങയില്‍ കൂട്ടിലിട്ട പിഎം 2 കാട്ടാന മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍

Aswathi Kottiyoor

ആഗോളതലത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്ക്: സ്പീക്കർ

Aswathi Kottiyoor
WordPress Image Lightbox