23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വൃ​ത്തി​യു​ള്ള ന​വ​കേ​ര​ളം, വ​ലി​ച്ചെ​റി​യ​ൽ​മു​ക്ത കാ​മ്പ​യി​ന് നാ​ളെ തു​ട​ക്കം
Kerala

വൃ​ത്തി​യു​ള്ള ന​വ​കേ​ര​ളം, വ​ലി​ച്ചെ​റി​യ​ൽ​മു​ക്ത കാ​മ്പ​യി​ന് നാ​ളെ തു​ട​ക്കം

ന​​​വ​​​കേ​​​ര​​​ളം ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹ​​​രി​​​ത കേ​​​ര​​​ളം മി​​​ഷ​​​ൻ, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ, ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വൃ​​​ത്തി​​​യു​​​ള്ള ന​​​വ​​​കേ​​​ര​​​ളം വ​​​ലി​​​ച്ചെ​​​റി​​​യ​​​ൽ മു​​​ക്ത കാ​​​മ്പ​​​യി​​​ന് നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​കും.

2017 ഓ​​​ഗ​​​സ്റ്റ് 15 ന് ​​​തു​​​ട​​​ക്ക​​​മി​​​ട്ട മാ​​​ലി​​​ന്യ​​​ത്തി​​​ൽ​​നി​​​ന്നു സ്വാ​​​ത​​​ന്ത്ര്യം കാ​​​മ്പ​​​യി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​ണ് റി​​​പ്പ​​​ബ്ലി​​​ക്ക് ദി​​​ന​​​ത്തി​​​ൽ കാ​​​ന്പ​​​യി​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രാ​​​ഴ്ച നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ഒ​​​റ്റ​​​ത്ത​​​വ​​​ണ ശു​​​ചീ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വ​​​ലി​​​ച്ചെ​​​റി​​​യ​​​ൽ മു​​​ക്ത കാ​​​മ്പ​​​യി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ 25,000 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Related posts

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം മാ​ർ​ച്ച് 23 മു​ത​ൽ കാ​സ​ർ​ഗോ​ട്ട്

Aswathi Kottiyoor

ജനപ്രീതി നേടി ‘ടുക്സി’ ബുക്കിംഗ് ആപ്പ്, കൂടുതൽ നഗരങ്ങളിലേക്ക് ഉടൻ വ്യാപിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox