26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Kerala

പാമ്പു കടിയേറ്റ് മരണം: ആശ്രിതർക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യം പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷനംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് കുറഞ്ഞത് അഞ്ചുലക്ഷം രൂപ നഷ്‌ട‌പരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് കാസർകോട് സ്വദേശി എ എസ് മുഹമ്മദ് അഷറഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു. വനം വകുപ്പിന് മതിയായ ഫണ്ടില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങൾ ചെയ്യുന്നതുപോലെ ദുരന്തങ്ങൾ നോട്ടിഫൈ ചെയ്‌ത് ദുരന്തപ്രതികരണ ഫണ്ടിൽ നിന്നും നഷ്‌ടപരിഹാരം അനുവദിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.

Related posts

കിഫ്‌ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നു; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആര്‍ബിഐ

Aswathi Kottiyoor

കേരളം ഒന്നാമത്‌ ; പൊരുതാൻ കൂടുതൽ കരുത്തേകും: മുഖ്യമന്ത്രി

Aswathi Kottiyoor

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സ്ത്രീകൾക്ക് ഒരു സന്തോഷ വാർത്ത, റെയിൽവേ മന്ത്രിയുടെ സുപ്രധാന അറിയിപ്പ് ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox