24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Iritty Kerala

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിട്ടി : മാടത്തിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.കരിക്കോട്ടക്കരി പാറക്കപാറ സ്വദേശി അജയ് ജയൻ (20) ആണ് മരിച്ചത്.

പരേതനായ ജയന്റെയും റീനയുടെയുംമകനാണ്. സഹോദരി : അഞ്ജന സംസ്കാരം പിന്നീട്.

Related posts

തൊഴിലുറപ്പ്; കേരളത്തിൽ 20.22 ലക്ഷം തൊഴിലാളികൾ സജീവം

Aswathi Kottiyoor

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി

Aswathi Kottiyoor

തീർഥാടന ടൂറിസം പദ്ധതി: പള്ളിക്കുന്ന് ശ്രീ മൂകാബിക ക്ഷേത്രത്തിന് രണ്ടര കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox