24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘വർണച്ചിറകുകൾ സമാപിച്ചു’: വനിതാ ശിശുവികസന വകുപ്പിന്റേത് മാതൃകാപരമായ പ്രവർത്തനം: മന്ത്രി ആന്റണി രാജു
Kerala

‘വർണച്ചിറകുകൾ സമാപിച്ചു’: വനിതാ ശിശുവികസന വകുപ്പിന്റേത് മാതൃകാപരമായ പ്രവർത്തനം: മന്ത്രി ആന്റണി രാജു

ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംസ്ഥാനത്തെ വിവിധ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച്‌ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘വർണച്ചിറകുകൾ’ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്‌തു. വനിതാ ശിശുവികസന ഡയറക്ടർ ജി പ്രിയങ്ക, ജില്ലാ വികസന കമീഷണർ അനുകുമാരി, പ്രൊഫ. അലിയാർ, ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ചാന്ദിനി സാം തുടങ്ങിയവർ പങ്കെടുത്തു.

Related posts

ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത് കോടികൾ, കണക്കുകൾ അറിയാം

Aswathi Kottiyoor

ബഫർ സോൺ: വാർഡ് തോറും ഹെൽപ് ഡെസ്ക്; ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തും

Aswathi Kottiyoor

അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox