24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • വൈക്കോൽ ലോറിക്ക് തീ പിടിച്ചു.
Peravoor

വൈക്കോൽ ലോറിക്ക് തീ പിടിച്ചു.

മണത്തണ ചപ്പാരം ക്ഷേത്രത്തിന് സമീപം വൈക്കോൽ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു. ലോറി പൂർണ്ണമായും കത്തി നശിച്ചു.ഞായറാഴ്ച രാത്രി 8 മണിയോടെയാണ് തീപിടിച്ചത്.കൊട്ടിയൂർ ഭാഗത്ത് നിന്ന് പേരാവൂർ ഭാഗത്തേക്ക് വരികയായിരുന്നു .പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് എത്തിയെങ്കിലും ലോറി പൂർണ്ണമായും കത്തിനശിച്ചു.വൈദ്യുതി ലൈനിൽ നിന്ന് തീ പിടിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്.പാലക്കാട് സ്വദേശിയുടെതാണ് ലോറി.

Related posts

നിടുംപൊയിൽ 26 -ാം മൈലിന് സമീപം ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാഹനം കത്തിനശിച്ചു

Aswathi Kottiyoor

പ്ലാസ്റ്റിക് ചലഞ്ച്; പേരാവൂരിൽ ജനകീയ പാതയോര ശൂചീകരണം നാളെ

Aswathi Kottiyoor

വിശുദ്ധ ഖുർആൻ വാക്യങ്ങൾ അരിമണികൾകൊണ്ട്‌ കാൻവാസിൽ തീർത്തതിന് ; പേരാവൂർ സ്വദേശിനി മറിയം അബൂബക്കറിനെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox