24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്*
Uncategorized

ചെങ്ങളായി പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ്*

ശ്രീകണ്ഠപുരം: കൃഷി നശിപ്പിക്കുന്ന പന്നികളെ വെടി വെക്കാൻ തോക്ക് ലൈസൻസുള്ള മാപ്പോത്ത് മനോഹരൻ ,പി ആർ ഗോപകുമാർ എന്നിവരെ ചെങ്ങളായി പഞ്ചായത്ത് ചുമതലപ്പെടുത്തി .ചെങ്ങളായി പഞ്ചായത്തിലെ താഴത്തുവയൽ,തവാരൂർ പാടശേഖരത്തിലാണ് കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്.തുടർന്നാണ് മെയ് 27 വരെ പ്രാബല്യത്തിലുള്ള ഉത്തരവ് പഞ്ചായത്ത് പുറത്തിറക്കിയത് . ഇത്തരത്തിൽ വെടിവെച്ച് കൊല്ലുന്ന കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്കരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി

Related posts

പാനൂര്‍ ബോംബ് നിര്‍മാണ കേസ്; മൂന്ന് പേര്‍ കൂടി അറസ്റ്റിൽ, പിടിയിലായവരിൽ വെടിമരുന്ന് നല്‍കിയ ആളും

Aswathi Kottiyoor

അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

കോഴിക്കോട് ജീപ്പിന് നേരെ പെട്രോള്‍ ബോംബേറ്

Aswathi Kottiyoor
WordPress Image Lightbox