23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • യു​വാ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala

യു​വാ​വി​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ യു​വാ​വി​നെ റോ​ഡ​രി​കി​ലെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശൃം​ഗ​പു​രം കി​ഴ​ക്ക് രാ​മ​ശേ​ട​ത്ത് പ്ര​ദീ​പി​ന്‍റെ മ​ക​ൻ ധ​നേ​ഷ് (30) ആ​ണ് മ​രി​ച്ച​ത്.

വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് യു​വാ​വ് മ​രി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Related posts

അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ വാക്‌സിനേഷനില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ്-ഡിജിറ്റൽ ഹബ് ഒരുക്കി കെഎസ്‌യുഎം

Aswathi Kottiyoor

എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox