23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു
Kerala

പി ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത അന്തരിച്ചു


തൊടുപുഴ> കേരള കോൺഗ്രസ് ചെയർമാൻ പിജെ ജോസഫ് എംഎൽഎയുടെ ഭാര്യ ഡോ. ശാന്ത(73) അന്തരിച്ചു. കുറച്ചുനാളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യവകുപ്പ് അഡീഷണൻ ഡയറക്ടർ ആയിരുന്നു.

മക്കൾ: അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം), യമുന, ആൻറണി, പരേതനായ ജോമോൻ ജോസഫ്. മരുമക്കൾ: അനു(അസോസിയേറ്റ് പ്രൊഫ. വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം), ഡോ. ജോ (മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് കോഴഞ്ചേരി‍), ഉഷ.

Related posts

നെല്ല് സംഭരണം: സപ്ലൈകോയും കേരള ബാങ്കും ധാരണയായി

Aswathi Kottiyoor

ഏതു ലഹരിയും ആപത്തും അടിമത്തവുമാണ്: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor
WordPress Image Lightbox