24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കടുവാ ആക്രമണം : തോമസിന്റെ കുടുംബത്തിന്‌ 10 ലക്ഷം നൽകി Read more: https://www.deshabhimani.com/news/kerala/news-kerala-16-01-2023/1067850
Kerala

കടുവാ ആക്രമണം : തോമസിന്റെ കുടുംബത്തിന്‌ 10 ലക്ഷം നൽകി Read more: https://www.deshabhimani.com/news/kerala/news-kerala-16-01-2023/1067850

വയനാട്‌ പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ മരിച്ച ആല‌ക്കൽ പള്ളിപ്പുറത്ത്‌ തോമസിന്റെ കുടുംബത്തിന്‌ സർക്കാർ 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകി. ഞായർ പകൽ പന്ത്രണ്ടോടെ വനം ഉദ്യോഗസ്ഥർ പുതുശ്ശേരിയിലെ വീട്ടിലെത്തിയാണ്‌ തുക നൽകിയത്‌. മാനന്തവാടി ഫോറസ്‌റ്റ്‌ റെയ്‌ഞ്ച്‌ ഓഫീസർ രമ്യാ രാഘവനിൽനിന്ന്‌ തോമസിന്റെ ഭാര്യ സിനി തോമസ്‌ ചെക്ക്‌ ഏറ്റുവാങ്ങി.

തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ്‌ അബിക ഷാജി, വൈസ് പ്രസിഡന്റ്‌ എ കെ ശങ്കരൻ, മക്കിയാട്‌ ഫോറസ്‌റ്റ്‌ ഡെപ്യൂട്ടി റെയ്‌ഞ്ച്‌ ഓഫീസർ വി രാജഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

സി​ൽ​വ​ർ ലൈ​ന് പു​ന​ര​ധി​വാ​സ പാ​ക്കേ​ജാ​യി; വീ​ട്‌ ന​ഷ്‌​ട​മാ​കു​ന്ന​വ​ർ​ക്ക് 4.6 ല​ക്ഷം ന​ൽ​കും

Aswathi Kottiyoor

ബഫർ സോൺ ആശങ്ക: ഹെൽപ്പ് ഡെസ്ക് തുറക്കും: വനംമന്ത്രി

Aswathi Kottiyoor

കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox