22.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു’: ഒളിയമ്പുമായി ജി സുധാകരൻ
Kerala

ലഹരിക്കെതിരെ പറയുന്നവർ തന്നെ ലഹരി കടത്തുന്നു’: ഒളിയമ്പുമായി ജി സുധാകരൻ

ആലപ്പുഴ: സിപിഎം നേതാക്കൾ ഉൾപ്പെട്ട ലഹരിക്കടത്ത് കേസിൽ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. ലഹരിക്കെതിരെ പ്രവർത്തിക്കുകയും ലഹരി കടത്തുകയും ചെയ്യുന്ന സമുഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് സുധാകരൻ പറഞ്ഞു.

ലഹരിക്കേസിൽ ഉൾപ്പെട്ട നേതാവിനെ സിപിഎം പുറത്താക്കിയതിന് പിന്നാലെയാണ് സുധാകരന്റെ വിമർശനം. ആലപ്പുഴയിൽ ജൂനിയർ ചേംബർ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പരോക്ഷമായി സിപിഎമ്മിനെതിരെ സുധാകരൻ വിമർശനം ഉന്നയിച്ചത്

Related posts

നിയമസഭാ പുസ്തകോത്സവം : മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ആറ് വർഷത്തിനുള്ളിൽ ആറ് ലക്ഷം പേർക്ക് ചികിത്സാ സഹായം

Aswathi Kottiyoor

വിള ഇൻഷുറൻസ് നഷ്ടപരിഹാര വിതരണം വീണ്ടും മുടങ്ങി.

Aswathi Kottiyoor
WordPress Image Lightbox