24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമബിരുദം നേടിയ 333 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു
Kerala

നിയമബിരുദം നേടിയ 333 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു

നിയമബിരുദം നേടിയ 333 വിദ്യാർഥികൾ അഭിഭാഷകരായി എൻറോൾ ചെയ്തു. ബാർ കൗൺസിൽ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന എൻറോൾമെന്റിൽ ഹൈക്കോടതി ജഡ്‌ജി മേരി ജോസഫ് മുഖ്യപ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ബാർ കൗൺസിൽ ഓഫ് കേരള വൈസ് ചെയർമാൻ അഡ്വ. സി എസ് അജിതൻ നമ്പൂതിരി അധ്യക്ഷനായി. എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ് കെ പ്രമോദ്, കമ്മിറ്റി അംഗം അഡ്വ. പി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.

Related posts

തെരുവുനായ്ക്കളെ പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം ആരംഭിച്ചു

Aswathi Kottiyoor

പാഠ്യ പദ്ധതി പരിഷ്‌‌കരണം കേരളത്തില്‍ മതനിരപേക്ഷത സംരക്ഷിച്ചുമാത്രം

Aswathi Kottiyoor

സിൽവർ ലൈൻ : വിദേശവായ്‌പയ്‌ക്ക്‌ അപേക്ഷിക്കാൻ അനുമതി ; സ്ഥലമേറ്റെടുപ്പിന്‌ 3000 കോടി………….

WordPress Image Lightbox