23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വന്യജീവികളുടെ ജനന നിയന്ത്രണം, സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും
Kerala

വന്യജീവികളുടെ ജനന നിയന്ത്രണം, സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും

വന്യജീവികളുടെ ജനന നിയന്ത്രണത്തിനുള്ള നടപടികൾക്ക് സാധ്യത തേടി സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിക്കും. ഹർജി സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടിയിട്ടുണ്ട്. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം നിരന്തരം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ ഈ പുതിയ നീക്കം. നിയമോപദേശം ലഭിച്ചു കഴിഞ്ഞാലുടൻ സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്യും

Related posts

സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്പോ​ഴും റോ​ഡ് സു​ര​ക്ഷ​യ്ക്ക് ആ​ളി​ല്ല

Aswathi Kottiyoor

സൊ​മാ​റ്റോ​യി​ലും സ്വി​ഗ്ഗി​യി​ലും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ഇ​നി ചെ​ല​വേ​റും, കാ​ര​ണ​മ​റി​യാം

Aswathi Kottiyoor

മഴക്കെടുതി: ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം

Aswathi Kottiyoor
WordPress Image Lightbox