ബഫർ സോണുമായി ബന്ധപ്പെട്ട പരിശോധനകൾ എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ. ഉപഗ്രഹ സർവേക്കു ശേഷമുള്ള നേരിട്ടുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഉപഗ്രഹ സർവേയിൽ വിട്ടുപോയിട്ടുള്ള നിർമിതികൾ നേരിട്ടുള്ള പരിശോധനയിൽ കണ്ടെത്തി കൂട്ടിച്ചേർക്കുന്ന നടപടികളാണ് വനം വകുപ്പ് വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.
previous post